കരിപ്പൂർ വിമാനത്താവളത്തില്‍ 44 കോടിയുടെ ലഹരിമരുന്നുമായി യുപി സ്വദേശി പിടിയിൽകരിപ്പൂർ : കരിപ്പൂർ വിമാനത്താവളത്തിൽ 44 കോടിയുടെ ലഹരിമരുന്നുമായി യുവാവ് പിടിയിൽ. കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയാണ് ഡിആര്‍ഐ പിടികൂടിയത്. കെനിയയിലെ
കരിപ്പൂർ വിമാനത്താവളത്തില്‍ 44 കോടിയുടെ ലഹരിമരുന്നുമായി യുപി സ്വദേശി പിടിയിൽകരിപ്പൂർ : കരിപ്പൂർ വിമാനത്താവളത്തിൽ 44 കോടിയുടെ ലഹരിമരുന്നുമായി യുവാവ് പിടിയിൽ. കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയാണ് ഡിആര്‍ഐ പിടികൂടിയത്. കെനിയയിലെ
കെനിയയിൽ മത പുരോഹിതൻ പറഞ്ഞത് കേട്ട് ദൈവത്തെ കാണാൻ പട്ടിണി കിടന്നു; 95 മരണംനയ്റോബി: പട്ടിണികിടന്നു മരിച്ചാൽ സ്വർഗത്തിൽ പോകാമെന്നും ദൈവത്തെ കാണാമെന്നുമുള്ള മത പുരോഹിതന്റെ വാക്കുകേട്ട് ആഹാരവും വെള്ളവുമുപേക്ഷിച്ച് പട്ടിണികിടന്ന് മരിച്ചവരുടെ എണ്ണം
കെനിയയില്‍ പെട്രോള്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 13 മരണംനെയ്റോബി: ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ പോട്രോള്‍ ടാങ്കര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ പൊട്ടിത്തെറിയില്‍ 13 പേര്‍ മരിച്ചു. ടാങ്കറില്‍ നിന്ന്
എത്യോപ്യന്‍ വിമാനം യാത്രാ മധ്യേ തകര്‍ന്നു വീണു; 157 യാത്രക്കാര്‍ക്കായി തിരച്ചില്നെയ്റോബി: എത്യോപ്യന്‍ യാത്രാ വിമാനം കെനിയയിലേക്കുള്ള യാത്രാ മദ്ധ്യേ തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെ 8.44 ഓടെയാണ് അപകടം
കെനിയയില്‍ പ്രത്യക്ഷപ്പെട്ട വിള്ളല്‍; ദിനം തോറും വര്‍ദ്ധിച്ച് വരുന്നതായി റിപ്പോര്ട്ട്കെനിയ; ആഫ്രിക്കയില്‍ കെനിയയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലായി കിലോമീറ്ററുകള്‍ നീണ്ട വലിയ വിള്ളല്‍ പ്രത്യക്ഷപ്പെട്ടത് ഈ വര്‍ഷത്തിന്റെ പകുതിയിലാണ്. ഈ
കെനിയയില്‍ ബസ് അപകടത്തില്‍ പെട്ടു; 40 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്നെയ്റോബി: കെനിയയിലുണ്ടായ ബസപകടത്തില്‍ 40 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. കെനിയന്‍ തലസ്ഥാനമായ നെയ്‌റോബില്‍ ബുധനാഴ്ച രാവിലെയായിരുന്നു അപകടമുണ്ടായത്.
കെനിയയില്‍ ബസും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒന്‍പതു പേര്‍ മരിച്ചുനെയ്റോബി: കെനിയയില്‍ ബസും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒന്‍പതു പേര്‍ മരിച്ചു. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം
ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ഗുരുഗ്രാമില്‍ കെനിയന്‍ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിന്യൂഡല്ഹി: ഗുരുഗ്രാമില്‍ കെനിയന്‍ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പരാതി. കാറില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തില്‍ കയറ്റി പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ലോകത്തെ അവസാനത്തെ ആണ്‍ നോര്‍ത്തേണ്‍ വൈറ്റ് റിനോ ഇനിയില്ലനെയ്റോബി: ലോകത്ത് ജീവിച്ചിരുന്ന ഏക ആണ്‍ നോര്‍ത്തേണ്‍ വൈറ്റ് റിനോ(വെള്ള കാണ്ടാമൃഗം) ചത്തു. ഈ കാണ്ടാമൃഗത്തെ സംരക്ഷിച്ചിരുന്ന കെനിയയിലെ ഓള്‍
കെനിയയില്‍ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 12 മരണംനൈറോബി: കെനിയയില്‍ ഏതാനും ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 12 മരണം. മഴയെ തുടര്‍ന്നു പല പ്രദേശങ്ങളിലേയും പാലങ്ങളും