കോവിഡിന്റെ കെന്റ് വകഭേദം ലോകം മുഴുവന്‍ വ്യാപിച്ചേക്കാമെന്ന് മുന്നറിയിപ്പ്
February 11, 2021 6:05 pm

യു.കെയിലെ കെന്റില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ലോകത്താകമാനം വ്യാപിച്ചേക്കാമെന്ന് മുന്നറിയപ്പ്.കോവിഡിന്റെ പുതിയ വകഭേദം വാക്‌സിന്‍ നല്‍കുന്ന സംരക്ഷണത്തെ ദുര്‍ബലപ്പെടുത്താമെന്നും