വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു; സ്പിന്റ്‌ലറിനെ കാത്തിരുന്നത് കെനിയയിലെ ഭീകരാക്രമണം
January 17, 2019 4:54 pm

നെയ്‌റോബി: 2001 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടയാള്‍ കെനിയയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. ജെയ്‌സന്‍ സ്പിന്റ്‌ലര്‍ എന്ന യുവാവ്