ഫുട്ബോൾ ഇതിഹാസം പെലെ ആഗ്രഹിച്ചത് മെസ്സി കപ്പുയര്‍ത്തണമെന്ന്; വെളിപ്പെടുത്തലുമായി മകള്‍
March 3, 2023 7:39 pm

സാവോ പോളോ: ഖത്തര്‍ ലോകകപ്പില്‍ ഫുട്ബോൾ ഇതിഹാസം പെലെ ആഗ്രഹിച്ചത് അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സി കപ്പുയര്‍ത്തണമെന്നാണെന്ന് മകള്‍ കെലി