മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ പഞ്ചാബില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കെജ്രിവാള്‍; പ്രതിഷേധിച്ച് പ്രതിപക്ഷം
April 12, 2022 9:17 pm

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാന്റെ അസാന്നിധ്യത്തില്‍ കെജ്രിവാള്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത് വിവാദത്തില്‍. തിങ്കളാഴ്ചയാണ് പഞ്ചാബ് സ്റ്റേറ്റ് പവര്‍