ഡല്‍ഹി കലാപം; മരണം 42, ധനസഹായം വാഗ്ദാനം ചെയ്ത് കെജ്രിവാള്‍
February 28, 2020 6:46 pm

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ നടന്ന സംഘര്‍ഷം കലാപത്തില്‍ കലാശിച്ചപ്പോള്‍ 42 പേരുടെ