കെജരിവാളിനെ അറസ്റ്റ് ചെയ്ത് ‘കുടുങ്ങി’ ബി.ജെ.പി സർക്കാർ,ജനരോഷം ശക്തം,അന്തംവിട്ട് പരിവാർ നേതൃത്വംആത്മവിശ്വാസം നല്ലതാണ് എന്നാല്‍ അത് അഹങ്കാരമായി മാറി എന്തും ചെയ്തു കളയാം എന്നു വിചാരിച്ചാല്‍ വിപരീത ഫലമാണ് ഉണ്ടാക്കുക. അതാണിപ്പോള്‍
കെജരിവാളിനെ അറസ്റ്റ് ചെയ്ത് ‘കുടുങ്ങി’ ബി.ജെ.പി സർക്കാർ,ജനരോഷം ശക്തം,അന്തംവിട്ട് പരിവാർ നേതൃത്വംആത്മവിശ്വാസം നല്ലതാണ് എന്നാല്‍ അത് അഹങ്കാരമായി മാറി എന്തും ചെയ്തു കളയാം എന്നു വിചാരിച്ചാല്‍ വിപരീത ഫലമാണ് ഉണ്ടാക്കുക. അതാണിപ്പോള്‍
മദ്യനയ അഴിമതിക്കേസില്‍ കേജ്രിവാള്‍ ഇന്നും ഇഡിക്ക് മുന്നില്‍ ഹാജരാകില്ലഡല്ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഇന്നും ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജ്രിവാള്‍ ഗോവയിലായിരിക്കും.
രാമക്ഷേത്രം; ബിജെപി പ്രചരണത്തിനെതിരെ ഹനുമാനെ ആയുധമാക്കി ആം ആദ്മി പാര്ട്ടിഡല്ഹി: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന പ്രചരണത്തിനെതിരെ വീണ്ടും ഹനുമാനെ ആയുധമാക്കി ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയില്‍ നാളെ
പ്രതിപക്ഷത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി കെജരിവാൾ ?അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് തകർന്നടിഞ്ഞതോടെ, ദേശീയ തലത്തിൽ രാഹുൽ ഗാന്ധിക്ക് പകരം പുതിയ നേതാവിനെ തേടി
താമസിയാതെ രാജ്യം മുഴുവന്‍ ഈ വിപ്ലവം നടക്കും, പഞ്ചാബിലെ വിജയത്തില്‍ കെജ്രിവാള്ന്യൂഡല്ഹി: ദില്ലിയില്‍ ആരംഭിച്ച വിപ്ലവം പഞ്ചാബില്‍ എത്തിയെന്നും ഉടന്‍ രാജ്യമെമ്പാടും വ്യാപിക്കുമെന്നും ആം ആദ്മി പാര്‍ട്ടി പാര്‍ട്ടി ദേശീയ കണ്‍വീനര്‍
മറ്റു പാര്‍ട്ടികള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതായി പരാതി; കെജ്‌രിവാളിനെതിരെ കേസ്ന്യൂഡല്ഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മറ്റു പാര്‍ട്ടികള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി
കെജരിവാളിനെതിരായ ഖലിസ്ഥാന്‍ ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് അമിത്ഷാന്യൂഡല്ഹി: കെജരിവാളിനെതിരായ ഖലിസ്ഥാന്‍ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചന്നി അയച്ച കത്തിന് മറുപടിയുമായി ആഭ്യന്തരമന്ത്രി അമിത്ഷാ രംഗത്ത്.
ഗോവയിലെ ബിജെപി സര്‍ക്കാറിനെതിരെ വിമര്‍ശനമുന്നയിച്ച് അരവിന്ദ് കേജ്രിവാള്പനാജി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി ഗോവ സര്‍ക്കാര്‍ ഹെലിപ്പാഡ് നിര്‍മിച്ചത് 24 മണിക്കൂറ് കൊണ്ടാണെന്നും 20 കൊല്ലമായിട്ടും സമീപത്ത് ബസ്‌സ്‌റ്റോപ്പില്ലെന്നും ആം
സത്യേന്ദ്ര ജെയിനെ ഇ.ഡി ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കെജ്രിവാള്ന്യൂഡല്ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ ഇ.ഡി ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ആം.ആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ
25 കോണ്‍ഗ്രസ് എംഎല്‍എമാര്‍ എഎപിയില്‍ ചേരും, പക്ഷേ ഉപയോഗശൂന്യമായവരെ ആവശ്യമില്ലെന്ന് കെജ്രിവാള്മൊഹാലി: പഞ്ചാബ് കോണ്‍ഗ്രസിന്റെ കുറഞ്ഞത് 25 എംഎല്‍എമാര്‍ എങ്കിലും ആം ആദ്മി പാര്‍ട്ടിയുമായി ബന്ധപ്പെടുന്നുണ്ടെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.