keezhattoor ബിജെപിയും സിപിഎമ്മും തങ്ങളെ ഒരു പോലെ തന്നെ വഞ്ചിക്കുന്നുവെന്ന് സുരേഷ് കീഴാറ്റൂര്‍
November 27, 2018 12:43 pm

കണ്ണൂര്‍: ബിജെപി വയല്‍ക്കിളികളെ ചട്ടുകമാക്കി കൊണ്ട് സിപിഐഎമ്മിനെ അടിക്കാന്‍ ശ്രമിക്കുന്നുവെന്ന് കീഴാറ്റൂര്‍ സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍. ബിജെപിയും സിപിഎമ്മും