കീഴാറ്റൂരില്‍ വീണ്ടും സമരത്തിനൊരുങ്ങുകയാണ് വയല്‍ക്കിളികള്‍
March 6, 2019 11:25 pm

കീഴാറ്റൂര്‍ : കീഴാറ്റൂരില്‍ വീണ്ടും സമരത്തിനൊരുങ്ങുകയാണ് വയല്‍ക്കിളികള്‍. കീഴാറ്റൂരില്‍ ഇരുപത് വര്‍ഷമായി നെല്‍കൃഷിയില്ലെന്ന് ദേശീയപാത അതോറിറ്റിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് തീരുമാനം.