August 26, 2019 6:17 pm
തെന്നിന്ത്യന്‍ സിനിമാലോകത്തിന് അഭിമാനമാണ് കീര്‍ത്തി സുരേഷ്. ഇത്തവണത്തെ ദേശീയ പുരസ്‌കാരത്തില്‍ മികച്ച നടിയ്ക്കുള്ള അംഗീകാരം തേടി എത്തിയത് കീര്‍ത്തിയെ ആയിരുന്നു.