നിരക്കുകളില്‍ മാറ്റംവരുത്താതെ നിലനിര്‍ത്തി; പണവായ്പാനയം പ്രഖ്യാപിച്ച് ആര്‍.ബി.ഐ
February 6, 2020 12:28 pm

മുംബൈ: സാമ്പത്തികവര്‍ഷത്തെ ആദ്യത്തെയും അവസാനത്തെയും പണവായ്പാനയം പ്രഖ്യാപിച്ചു. ധനക്കമ്മിയും പണപ്പെരുപ്പവും ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതീക്ഷിച്ചിരുന്നതുപോലെ നിരക്കുകളില്‍ മാറ്റംവരുത്താതെ നിലനിര്‍ത്താനാണ്