രേഖകള്‍ സൂക്ഷിച്ചോളൂ, എന്‍പിആറിന് ഉപകരിക്കും, ബിജെപിയുടെ ഔദ്യോഗിക ട്വീറ്റ്
February 9, 2020 8:52 am

ഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വീഡിയോ ഉപയോഗിച്ച് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കര്‍ണാടക ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലിട്ട ട്വീറ്റ്