6 മാസങ്ങള്‍ക്കു ശേഷം കേദാര്‍നാഥ് ക്ഷേത്രം തുറന്നു; മോ​ദി​യു​ടെ പേ​രി​ല്‍ ആ​ദ്യ പൂ​ജ
April 29, 2020 11:55 am

ഡെറാഡൂണ്‍: കനത്ത മഞ്ഞ് വീഴ്ചയും ലോക്ക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് ആറ് മാസങ്ങള്‍ക്കു ശേഷം ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രം തുറന്നു.