മഞ്ഞു വീഴ്ചയെ തുടര്‍ന്ന് ബദ്രിനാഥില്‍ തീര്‍ഥാടക ഹൃദയാഘാതം മൂലം മരിച്ചു
May 8, 2018 5:12 pm

ഡെറാഡൂണ്‍: തീര്‍ഥാടന കേന്ദ്രമായ ബദ്രിനാഥില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വനിതാ തീര്‍ഥാടക ഹൃദയാഘാതം മൂലം മരിച്ചു. കേദാര്‍നാഥ് ക്ഷേത്രത്തില്‍വെച്ചായിരുന്നു അന്ത്യം.