ലോകകപ്പ് ടീം; കേദര്‍ ജാദവിന് പകരക്കാരനായി റിഷഭ് പന്ത് എത്തിയേക്കുമെന്ന് സൂചന
May 6, 2019 6:29 pm

പരിക്കേറ്റ ഓള്‍റൗണ്ടര്‍ കേദര്‍ ജാദവിന് പകരക്കാരനായി റിഷഭ് പന്ത് ലോക കപ്പ് ടീമില്‍ സ്ഥാനം പിടിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം