June 14, 2019 7:51 pm
മുംബൈ: ബാങ്ക് കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റ് മലയാളിയായ ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നാസിക്കിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖയിലാണ് സംഭവം