കോൺഗ്രസ്സിൽ പുതിയ ഗ്രൂപ്പും പിറന്നു, ചെന്നിത്തലക്കും ചാണ്ടിക്കും വെല്ലുവിളി
July 3, 2020 7:29 pm

കോണ്‍ഗ്രസ് ഗ്രൂപ്പ് സമവാക്യം തിരുത്തിക്കുറിച്ച് ഒടുവില്‍ കെ.സി ഗ്രൂപ്പും പിറന്നു. ആറ് ഡി.സി.സി പ്രസിഡന്റുമാരാണ് നിലവില്‍ കെ.സി ഗ്രൂപ്പിനൊപ്പമുളളത്. കേരളത്തിലെ