‘പൊലീസിന്റേത് ഫാസിസ്റ്റ് നടപടി’;രാഹുലിന്റെ അറസ്റ്റിനെതിരെ കെ സി വേണുഗോപാല്ഡല്ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.
‘പൊലീസിന്റേത് ഫാസിസ്റ്റ് നടപടി’;രാഹുലിന്റെ അറസ്റ്റിനെതിരെ കെ സി വേണുഗോപാല്ഡല്ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.
‘സഖ്യ ചര്‍ച്ചകളില്‍ വൈകാതെ വെളുത്ത പുക കാണാനാകും’: കെ സി വേണുഗോപാല്ഡല്ഹി: സഖ്യ ചര്‍ച്ചകളില്‍ വൈകാതെ വെളുത്ത പുക കാണാനാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. സഖ്യത്തില്‍ പല
‘ഇന്ത്യ സഖ്യമല്ല മറിച്ച് എന്‍ഡിഎയാണ് സാമ്പാര്‍ മുന്നണി’; കെ സി വേണുഗോപാല്തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുകയല്ല, നടപടി എടുക്കുകയാണ് വേണ്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി
അയോധ്യയിലേത് മതപരമായ ചടങ്ങ്, അതിനെ രാഷ്ട്രീയവത്കരിക്കരുത്; കെ സി വേണുഗോപാല്ഡല്ഹി: ബിജെപിയുടെ ഒരു കെണിയിലും കോണ്‍ഗ്രസ് വീഴില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതുമായി
സ്വപ്നത്തിലും പകയുടെ ഗ്രൂപ്പ്രാഷ്ട്രീയം . . .കോൺഗ്രസ്സിൽ അധികാര തർക്കം പുതിയ തലത്തിലേക്ക് , മഹാരാഷ്ട്ര ചുമതല നൽകി രമേശ് ചെന്നിത്തലയെ ഒതുക്കിയത് കെ.സി വേണുഗോപാലിന്റെ തന്ത്രം.
ചെന്നിത്തലയെ മഹാരാഷ്ട്രയിൽ ‘തളച്ചിട്ട്’ കേരളത്തിലെ മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്ന കെ.സി വേണുഗോപാൽ !കോൺഗ്രസ്സിൽ പാർട്ടി അദ്ധ്യക്ഷൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അധികാരം കയ്യാളുന്ന പദവിയാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനം. ആ
കേരളം പൊലീസ് ഗുണ്ടാ രാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദി മുഖ്യമന്ത്രി; കെ.സി. വേണുഗോപാല്പിണറായി വിജയനാണ് കേരളം പൊലീസ് ഗുണ്ടാ രാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. മുഖ്യമന്ത്രി
ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്: കെസി വേണുഗോപാല്ഡല്ഹി: കോണ്‍ഗ്രസ് മാര്‍ച്ചിനെതിരെ തിരുവനന്തപുരത്തെ പൊലീസ് അതിക്രമത്തെ അപലപിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ജനാധിപത്യത്തില്‍
ക്രിസ്മസ് അവധിക്ക് കര്‍ണാടക ടു കേരള പ്രത്യേക സര്‍വീസുകളെന്ന് ;കെസി വേണുഗോപാല്ബെംഗളൂരു: കര്‍ണാടകത്തില്‍ നിന്നുള്ള മലയാളികളുടെ യാത്രാദുരിതം പരിഹരിക്കാന്‍ ഇടപെടലുമായി എംപി കെസി വേണുഗോപാല്‍. കര്‍ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി
‘ഓടിച്ചിട്ട് തലതല്ലിപ്പൊളിക്കുന്നത് എവിടുത്തെ രീതി ?.തല്ലുന്നതിന് പൊലീസ് കാവല്‍ നില്‍ക്കുന്നു’;കെ.സി വേണുഗോപാല്ഡല്ഹി: മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും യാത്ര കുട്ടികളുടെ തല തല്ലിപ്പൊളിക്കുകയാണെന്നും ഇത് കേട്ടിട്ടില്ലാത്ത രീതിയാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.