രണ്ടില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ അദാനിക്ക് കൊടുത്തതിനെ ചോദ്യംചെയ്ത് കെസി വേണുഗോപാല്‍ രാജ്യസഭയില്‍
September 15, 2020 5:09 pm

ന്യൂഡല്‍ഹി : ചട്ടം മറികടന്ന് രണ്ടില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ അദാനിക്ക് വിട്ടുകൊടുത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് എം.പി.