കൈക്കൂലി വാങ്ങുന്ന ഡോക്ടര്‍മാര്‍ മൃഗങ്ങളേക്കാള്‍ കഷ്ടം; കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ
July 14, 2023 3:31 pm

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കെബി ഗണേഷ് കുമാര്‍ എംഎല്‍എ. രോഗിയെ ചികിത്സിക്കുന്നതിനായി കൈക്കൂലി വാങ്ങുന്ന ഡോക്ടര്‍മാര്‍ മൃഗത്തേക്കാളും കഷ്ട്ടമാണെന്ന്