ചികിത്സയ്‌ക്കെത്തിയ രോഗിക്ക് കൊവിഡ്; കായംകുളം താലൂക്ക് ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡ് അടച്ചു
August 17, 2020 9:25 pm

ആലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കായംകുളം താലൂക്ക് ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡ് അടച്ചു. കഴിഞ്ഞ ദിവസം