കായംകുളത്ത് വിജയം ആഘോഷിച്ച യു.ഡി.എഫ് നേതാക്കൾ അതും അറിയണം
December 13, 2022 5:49 pm

മുസ്ലീംലീഗിന്റെയും കോൺഗ്രസ്സിന്റെയും വല്ലാത്തൊരു ഗതികേടാണ് ഇപ്പോൾ കായംകുളത്ത് ദൃശ്യമായിരിക്കുന്നത്. രണ്ടു പതിറ്റാണ്ടിനുശേഷം യു.ഡി.എഫ് വിദ്യാർത്ഥി സംഘടനകൾ കായംകുളം എം.എസ്.എം കോളജ്