രാമായണം വായിക്കുന്നത് എന്റെ സ്വാതന്ത്ര്യം, കമ്മ്യൂണിസ്റ്റുകാര്‍ക്ക് കരയാന്‍ പാടില്ലെ; പ്രതിഭ എംഎല്‍എAugust 4, 2018 2:34 pm
കായംകുളം : പൊതുചടങ്ങില്‍ കരഞ്ഞതില്‍ വിശദീകരണവുമായി കായംകുളം എംഎല്‍എ പ്രതിഭ രംഗത്ത്. നല്ല കമ്മ്യൂണിസ്റ്റ് എല്ലാം കരഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ വേദനയില്‍.

