കട്ടച്ചിറ പള്ളിത്തര്‍ക്കം; മൃതദേഹം സംസ്‌കരിച്ചവര്‍ക്കെതിരെ കേസ്‌
December 6, 2019 5:26 pm

കായംകുളം: കട്ടച്ചിറ പള്ളിയില്‍ അനുമതിയില്ലാതെ മൃതദേഹം സംസ്‌കരിച്ച യാക്കോബായ സഭാ വിശ്വാസികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ഇടവക