യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ്: സഹോദരിമാര്‍ തമ്മിലെ പോരില്‍ സെറീനയ്ക്കു വിജയം
September 1, 2018 11:18 am

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ വില്യംസ് സഹോദരിമാര്‍ തമ്മിലുള്ള പോരില്‍ സെറീനയ്ക്കു വിജയം. നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസം വീനസ്