താരദമ്പതികളായ ദിലീപും കാവ്യയും ഒന്നിച്ച് ;വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
April 8, 2019 5:35 pm

താരദമ്പതികളായ ദിലീപിന്റെയും കാവ്യ മാധവന്റെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷയാണ്. ഇരുവരും തമ്മിലുളള ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വന്‍ സ്വീകാര്യതയാണ്