കവിയൂര്‍ കേസ്; ഇനിയും അന്വേഷിക്കാനില്ലെന്ന് സിബിഐ
August 20, 2020 5:26 pm

കൊച്ചി: കവിയൂര്‍ കേസില്‍ ഇനിയും അന്വേഷണത്തിനില്ലെന്ന് സി.ബി.ഐ. കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ. ഹൈക്കോടതിയില്‍