‘കുറുപ്പ്’ പ്രദര്‍ശനം മുടങ്ങി; തിയറ്ററില്‍ വാക്കേറ്റവും കയ്യാങ്കളിയും
November 16, 2021 7:34 am

കൊച്ചി: എംജി റോഡിലെ കവിത തിയറ്ററില്‍ കുറുപ്പ് സിനിമ പ്രദര്‍ശനം മുടങ്ങിയതിനെ തുടര്‍ന്ന് വാക്കേറ്റവും കയ്യാങ്കളിയും. പൊലീസ് ഇടപെടലിനെ തുടര്‍ന്നാണ്