കവളപ്പാറയില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; രക്ഷാ പ്രവര്‍ത്തനം തുടരുന്നു
August 16, 2019 1:55 pm

മലപ്പുറം: കവളപ്പാറയില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ ഇന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി.

പുത്തുമലയിലും കവളപ്പാറയിലും തെരച്ചില്‍ ഊര്‍ജിതമാക്കും ; ഇനി കണ്ടെത്താനുള്ളത് 33 പേരെ
August 16, 2019 7:36 am

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വന്‍ ദുരന്തം വിതച്ച വയനാട്ടിലെ പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലും കാണാതായവര്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഇന്നും തുടരും.

കവളപ്പാറ ഉരുള്‍പൊട്ടല്‍: ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; 26 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
August 15, 2019 3:53 pm

മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ വന്‍ നാശനഷ്ട മുണ്ടായ കവളപ്പാറയില്‍ ഇന്നു നടത്തിയ തിരച്ചിലില്‍ മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതോടെ ദുരന്തഭൂമിയില്‍ നിന്നും

പുത്തുമലയിലും കവളപ്പാറയിലും ഇന്നും തെരച്ചിൽ തുടരും ; കണ്ടെത്താനുള്ളത് 29 പേര്‍
August 15, 2019 8:13 am

തിരുവനന്തപുരം : ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച നിലമ്പൂര്‍ കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. 14 മണ്ണ് മാന്തി യന്ത്രങ്ങളും

പുത്തുമല, കവളപ്പാറ ഉരുള്‍ പൊട്ടല്‍; സോണാര്‍ സാങ്കേതിക വിദ്യയുടെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായം തേടും
August 14, 2019 8:44 am

കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടം സംഭവിച്ച പുത്തുമലയിലും കവളപ്പാറയിലും ഇന്നും തെരച്ചില്‍ തുടരും. കവളപ്പാറയില്‍ മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കായി സോണാര്‍ സാങ്കേതിക

കവളപ്പാറയില്‍ തിരച്ചില്‍ തുടരുന്നു; ഒരു മൃതദേഹം കൂടി കണ്ടെത്തി
August 13, 2019 10:15 am

മലപ്പുറം: നിലമ്പൂരിലെ കവളപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ഇന്നലെ

കവളപ്പാറയില്‍ തിരച്ചില്‍ തുടരുന്നു; ഒരു മൃതദേഹം കൂടി കണ്ടെത്തി
August 12, 2019 2:37 pm

മലപ്പുറം:കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 15ആയി. മണ്ണിനടിയില്‍ ഇനിയും അന്‍പതോളം പേര്‍

മഴക്കെടുതി; കവളപ്പാറയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണം 14 ആയി
August 12, 2019 12:07 pm

മലപ്പുറം:കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 14 ആയി. മണ്ണിനടിയില്‍ ഇനിയും അന്‍പതോളം

ഉരുള്‍പൊട്ടല്‍: പുത്തുമലയിലും കവളപ്പാറയിലും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു; സൈന്യം രംഗത്ത്
August 11, 2019 8:44 am

വയനാട്: ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടം സംഭവിച്ച വയനാട് പുത്തുമല, മലപ്പുറം കവളപ്പാറ എന്നിവിടങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു.കവളപ്പാറയില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി

Page 3 of 3 1 2 3