കട്ടപ്പന ഇരട്ടക്കൊലപാതകം; വിഷ്ണുവിനെ കസ്റ്റഡിയിൽ ലഭിച്ചു,മൂവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
March 18, 2024 9:22 pm

കട്ടപ്പന ഇരട്ടകൊലപാതകത്തിലെ രണ്ടാം പ്രതി നെല്ലിപ്പള്ളിൽ വിഷ്ണുവിനെ (27) പോലീസ്  കസ്റ്റഡിയിൽ ലഭിച്ചതോടെ അന്വേഷണ സംഘം അടുത്ത ഘട്ടത്തിലേയ്ക്ക് നീങ്ങുന്നു.