കാട്ടായിക്കോണം സംഘര്‍ഷം; സിപിഎം പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍
April 7, 2021 2:00 pm

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടായിക്കോണത്ത് ബിജെപിയുടെ ബൂത്ത് തകര്‍ത്ത് പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ സുര്‍ജിത് റിമാന്‍ഡില്‍. നാല് പേരെ