കോളേജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്എഫ്ഐ വിദ്യാർത്ഥികളുടെ സമരം
November 2, 2022 4:40 pm

ഇടുക്കി: കട്ടപ്പന സർക്കാർ കോളേജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്എഫ്ഐ വിദ്യാർത്ഥികൾ. കോളേജ് യൂണിയൻ ചെയർമാനടക്കം രണ്ട് പേരെ സസ്‌പെൻഡ് ചെയ്തതിൽ