ഉച്ചഭക്ഷണ മെനുവിൽ ബീഫ് ഇല്ല: പ്രതിഷേധവുമായി കെ‍എസ്‍യു
March 17, 2021 8:22 am

ഇടുക്കി: കട്ടപ്പന ഐടിഐയിലെ ഉച്ചഭക്ഷണ മെനുവിൽ ബീഫ് ഉൾപ്പെടുത്താത്തതില്‍ പ്രതിഷേധവുമായി കെ‍എസ്‍യു. ആർഎസ്എസിന്റെ ബീഫ് നിരോധനത്തിന് സംസ്ഥാന സർക്കാരും കുടപിടിക്കുന്നുവെന്നാണ്