കാട്ടാക്കട കൊലപാതകം; പൊലീസിന് വീഴ്ച ഉണ്ടായെങ്കില്‍ കര്‍ശന നടപടി: മുഖ്യമന്ത്രി
February 3, 2020 12:40 pm

തിരുവനന്തപുരം: കാട്ടാക്കടയില്‍ പ്രവാസി സംഗീത് കൊല്ലപ്പെട്ടതില്‍ പൊലീസിന് വീഴ്ചയുണ്ടായെങ്കില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് വീഴ്ച വരുത്തിയെന്ന