രണ്‍ബീര്‍ കപൂര്‍- കത്രീന കെയ്ഫ് വിവാഹം അടുത്ത വര്‍ഷം
May 11, 2015 10:24 am

ബോളിവുഡിലെ ചോക്ലേറ്റ് നായകന്‍ രണ്‍ബീര്‍ കപൂറും ബോളിവുഡ് സുന്ദരി കത്രീന കെയ്ഫും വര്‍ഷങ്ങള്‍ നീണ്ടു നിന്ന തങ്ങളുടെ പ്രണയം പരസ്യമാക്കി.

Page 4 of 4 1 2 3 4