viral photos റിക്ഷയുമായി താരങ്ങള്‍ നിരത്തിലിറങ്ങി ; സമൂഹമാധ്യങ്ങളില്‍ വൈറലായി ചിത്രം
February 4, 2018 2:59 pm

സൂപ്പര്‍ സ്റ്റാറുകള്‍ സൈക്കിള്‍ റിക്ഷയുമായി നടുറോഡിലിറങ്ങിയാല്‍ ആരാധകര്‍ക്ക് അതൊരു അത്ഭുതക്കാഴ്ചയായിരിക്കുമെന്നതില്‍ സംശയമില്ല. അത്തരത്തിലൊരു സംഭവമാണ് അരങ്ങേറിയിരിക്കുന്നത്. ബോളിവുഡ് താരരാജാവ് ഷാരൂഖാനും,