ഇന്ത്യന്‍ ടീമില്‍ അവസരം തരാന്‍ ക്യാപ്റ്റനോട് പറയുമോ; അനുഷ്‌കയോട് കത്രീന
January 27, 2019 6:21 pm

മുംബൈ: വരാന്‍ പോകുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഒരവസരം കിട്ടുമോ എന്നു കാത്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഭൂരിഭാഗം പേരും.