മാറുന്ന ജമ്മുകശ്മീരും ഒരിക്കലും മറക്കില്ല ഈ കമ്യൂണിസ്റ്റിന്റെ ധീര നേതൃത്വത്തെ . . .
August 5, 2019 6:14 pm

കശ്മീരിലെ കനലാണ് യൂസഫ് തരിഗാമി എന്ന കമ്യൂണിസ്റ്റ്. കനല്‍ ഒരു തരി മതി എന്ന് ഭീകരരെ ബോധ്യപ്പെടുത്തിയ പോരാട്ട വീര്യമാണ്

kathuva_emma കത്തുവക്കേസിലെ അഭിഭാഷകയ്ക്ക് പിന്തുണയുമായി ഹാര്‍പോട്ടര്‍ നായിക എമ്മ വാട്‌സണ്‍
May 4, 2018 8:42 pm

ലോസ്ആഞ്ചലസ്: കത്തുവക്കേസിലെ പെണ്‍കുട്ടിയുടെ അഭിഭാഷ ദീപിക സിംഗ് രജവത്തിന് പിന്തുണയുമായി ഹാരിപോട്ടര്‍ നായിക എമ്മ വാട്‌സണ്‍ രംഗത്ത്. കേസ് ഏറ്റെടുത്തതിനെ

BJP കത്വ സംഭവം: ബിജെപിക്കെതിരെ പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുത്തു
April 27, 2018 4:25 pm

തിരുവനന്തപുരം: കത്വയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപിക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ദീപക് ശങ്കരനാരായണനെതിരേ പൊലീസ് കേസെടുത്തു. ബിജെപി

crime കത്വ: വ്യാജപ്രചാരണം നടത്തിയ അഭിഭാഷകനെതിരെ ക്രൈംബ്രാഞ്ച് കോടതിയിലേക്ക്‌
April 24, 2018 5:20 pm

ജമ്മു: കത്വ കൂട്ടബലാത്സംഗക്കേസില്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകനെതിരെ ജമ്മു കശ്മീര്‍ ക്രൈംബ്രാഞ്ച്, കോടതിയെ സമീപിക്കും. എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍

rape കത്വ ബലാത്സംഗക്കേസ്: പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
April 24, 2018 4:33 pm

കത്വ: കത്വ ബലാത്സംഗക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. കത്വ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മുഖ്യപ്രതി

Pinarayi-vijayan കത്വ പെണ്‍കുട്ടിയുടെ പേരും ചിത്രവും ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ച് പിണറായി വിജയന്‍
April 22, 2018 1:38 pm

തിരുവനന്തപുരം: കത്വയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരും ചിത്രവും ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തെക്കുറിച്ച് ഫേസ്ബുക്കില്‍

കത്തുവ കേസ്: പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് നോട്ടീസ്‌
April 13, 2018 1:41 pm

ന്യൂഡല്‍ഹി: കത്തുവ കേസില്‍ ഇരയായി മരിച്ച എട്ടുവയസുകാരിയുടെ പേരുവെളിപ്പെടുത്തിയ മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ ഹൈക്കോടതിയുടെ നോട്ടീസ്. അച്ചടി, ദൃശ്യ, ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയാണ്

പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ന്ന​വ​ര്‍​ക്ക് വ​ധ ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് മെ​ഹ​ബൂ​ബ മു​ഫ്തി
April 12, 2018 10:22 pm

ശ്രീ​ന​ഗ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ന്ന​വ​ര്‍​ക്ക് വ​ധ ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന നി​യ​മം നി​ര്‍​മി​ക്കു​മെ​ന്ന് ജ​മ്മു​കാ​ഷ്മീ​ര്‍ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി. ക​ത്വ​യി​ലെ എ​ട്ടു​വ​യ​സു​കാ​രി