political-attack ലണ്ടന്‍ നഗരത്തില്‍ കത്തികുത്തിന് അവസാനമില്ല ; യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
July 24, 2018 5:01 pm

ലണ്ടന്‍: ലണ്ടനിലെ എല്‍ത്താമില്‍ 34കാരനായ യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. വൈകുന്നേരം 5 മണിയോടെയായിരുന്നു