കതിരൂർ മനോജ് വധം; സിബിഐക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
November 23, 2022 2:06 pm

കണ്ണൂരില്‍ ആര്‍.എസ്.എസ്. നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന സി.ബി.ഐ.യുടെ ആവശ്യം സുപ്രീംകോടതി തള്ളി.