dharmajan അഭിനയത്തോടൊപ്പം നിര്‍മ്മാതാവിന്റെ വേഷം അണിയാന്‍ ഒരുങ്ങി ധര്‍മജന്‍
March 25, 2018 12:28 am

ധര്‍മജന്‍ ബോള്‍ഗാട്ടി നിര്‍മ്മാതാവാകാന്‍ ഒരുങ്ങുന്നു. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മജനും മനുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കട്ടപ്പനയിലെ ഋത്വിക്ക് റോഷന്