ടൈറ്റില്‍ റോളില്‍ ജയസൂര്യ; വീണ്ടും ഒരു ഫാന്റസി ചിത്രം കത്തനാര്‍ എത്തുന്നു
February 14, 2020 11:19 am

കടമറ്റത്ത് കത്തനാരുടെ ജീവിതം ആസ്പദമാക്കി മലയാള സിനിമയിലേക്ക് വീണ്ടും ഒരു ഫാന്റസി ചിത്രം ഒരുങ്ങുന്നു. കത്തനാര്‍ എന്നുതന്നെയാണ് ചിത്രത്തിന്റെ പേര്.