ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിങ്ങ് ഫ്‌ളോറുമായി ജയസൂര്യയുടെ കത്തനാർ
November 27, 2022 2:52 pm

ജയസൂര്യയെ നായകനാക്കി ശ്രീ ഗോകുലം മൂവിസിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് കത്തനാര്‍. ഇന്ത്യയില്‍ ആദ്യമായി വെര്‍ച്വല്‍ പ്രൊഡക്ഷന്‍