manju australia ഓസ്‌ട്രേലിയന്‍ കാഴ്ചകളില്‍ നൊസ്റ്റാള്‍ജിക്കായി മഞ്ജു വാര്യര്‍
May 4, 2018 8:06 pm

ഓസ്‌ട്രേലിയന്‍ കാഴ്ചകളില്‍ മതിമറന്ന് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. മെല്‍ബണിലെ ടൊല്‍വ് അപ്പോസില്‍സിലെ സുന്ദരക്കാഴ്ചകളില്‍ മതിമറന്നിരിക്കുകയാണ് താരം.