‘ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി’യായി മമ്മൂട്ടി; ‘കാതലി’ല്‍ മാത്യു ദേവസി
November 8, 2022 1:04 pm

സമീപകാല മലയാള സിനിമയിൽ സിനിമകളുടെ തെരഞ്ഞെടുപ്പിൽ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന താരം മമ്മൂട്ടിയാണ്. ഭീഷ്‍മ പർവ്വം, സിബിഐ 5, പുഴു, റോഷാക്ക്