ഹംഗറി പ്രസിഡന്റ് കാതലിന്‍ നൊവാക് രാജിവച്ചു
February 11, 2024 9:11 am

ബുഡാപെസ്റ്റ്: ബാലപീഡനക്കേസ് കൂട്ടുപ്രതിക്ക് മാപ്പുനല്‍കി വിവാദത്തില്‍പെട്ട ഹംഗറി പ്രസിഡന്റ് കാതലിന്‍ നൊവാക് രാജിവച്ചു. ചില്‍ഡ്രന്‍സ് ഹോമിലെ ലൈംഗികചൂഷണം മറച്ചുവയ്ക്കാന്‍ ശ്രമിച്ചതിന്