ഞാന്‍ ജനിച്ചത് തമിഴ്നാട്ടിലോ കേരളത്തിലോ ആണെങ്കില്‍, എന്റെ സിനിമയ്ക്ക് പ്രശസ്തി കിട്ടുമായിരുന്നു -അനുരാഗ് കശ്യപ്
December 8, 2023 10:22 am

ഇന്ത്യയെമ്പാടും ആരാധകരുള്ള സംവിധായകനാണ് അനുരാഗ് കശ്യപ്.നിരൂപകരില്‍ നിന്നും ആരാധകരില്‍ നിന്നും അഭിനന്ദനങ്ങള്‍ നേടാറുണ്ടെങ്കിലും അനുരാഗ് കശ്യപിന്റെ പല ചിത്രങ്ങളും ബോക്‌സോഫീസില്‍