സ്പെയിനിന്റെ ഇതിഹാസ ഗോള്‍കീപ്പര്‍ ഐകര്‍ കസീയസിന് ഹൃദയാഘാതം
May 2, 2019 11:22 am

മാഡ്രിഡ്: സ്പെയിനിന്റെ ഇതിഹാസ ഗോള്‍കീപ്പര്‍ ഐകര്‍ കസീയസിന് ഹൃദയാഘാതം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി അന്തര്‍ദേശിയ മാധ്യമം റിപ്പോര്‍ട്ട്