വ്യാപക സംഘര്‍ഷം; കശ്മീരില്‍ രണ്ട് ദിവസം കര്‍ഫ്യൂ പ്രഖ്യാച്ച്‌ അധികൃതര്‍
May 28, 2017 11:10 am

ശ്രീനഗര്‍: കശ്മീരിരിലെ വ്യാപക സംഘര്‍ഷം തടയുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ച് അധികൃതര്‍. നൗഹാട്ട,റെയ്ന്‍വാരി,കന്യാര്‍,എം.ആര്‍ ഗുഞ്ച്, സഫാകടാല്‍,ക്രാല്‍ഖണ്ഡ്, ശ്രീനഗറിലെ

ISIS നി​യ​ന്ത്ര​ണ​രേ​ഖയി​ൽ വീ​ണ്ടും നു​ഴ​ഞ്ഞു​ക​യ​റ്റം; നാ​ലു ഭീ​ക​ര​രെ സൈ​ന്യം‌ വ​ധി​ച്ചു
May 27, 2017 8:57 am

കശ്മീർ: കശ്മീരി​ൽ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. നി​യ​ന്ത്ര​ണ​രേ​ഖ മ​റി​ക​ട​ന്നു നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച നാ​ലു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. രാം​പു​ർ

കശ്മീരില്‍ പോലീസ് ക്യാമ്പിനുനേരെ ഗ്രനേഡ് ആക്രമണം, ഒരാള്‍ക്ക് പരിക്കേറ്റു
May 24, 2017 8:57 pm

കശ്മീര്‍: കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ പോലീസ് ക്യാമ്പിനുനേരെ ഗ്രനേഡ് ആക്രമണം. ഗ്രനേഡ് ലക്ഷ്യം തെറ്റി റോഡരികില്‍വീണ് പൊട്ടി. പ്രദേശവാസിയായ ഒരാള്‍ക്ക്

കല്ലേറില്‍നിന്ന് രക്ഷപ്പെടാന്‍ ജീപ്പിനു മുന്നില്‍ കെട്ടിയിട്ടത് അക്രമികളില്‍ പ്രധാനിയെയെന്ന് മേജര്‍
May 23, 2017 10:24 pm

ശ്രീനഗര്‍: കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍നിന്ന് രക്ഷപ്പെടാന്‍ ജീപ്പിനു മുന്നില്‍ കെട്ടിയിട്ടത് അക്രമികളില്‍ പ്രധാനിയെ ആയിരുന്നുവെന്ന് മേജര്‍ ലീതള്‍ ഗോഗോയ്. സംഭവത്തില്‍

കല്ലേറ് തടയാന്‍ യുവാവിനെ മനുഷ്യകവചമാക്കാന്‍ ഉത്തരവിട്ട മേജറിന് സൈനീക അംഗീകാരം
May 22, 2017 8:13 pm

ഡല്‍ഹി: കശ്മീരില്‍ കല്ലേറ് തടയാന്‍ യുവാവിനെ മനുഷ്യകവചമാക്കാന്‍ ഉത്തരവിട്ട മേജറിന് ആദരം. മേജര്‍ ഗോഗോയിക്കാണ് ഭീകരവിരുദ്ധ പോരാട്ടത്തിനുള്ള സൈനീക അംഗീകാരം

കശ്മീരിലെ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ മു​ഴ​ങ്ങി​യ​ത് പാ​ക് ദേ​ശീ​യ​ഗാ​നം, പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
May 22, 2017 7:40 pm

ശ്രീ​ന​ഗ​ർ: കശ്മീരിൽ പ്രാ​ദേ​ശി​ക ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി മു​ഴ​ങ്ങി​യ​ത് പാ​ക്കി​സ്ഥാ​ൻ ദേ​ശീ​യ ഗാ​നം. പാ​ക് അ​ധീ​ന കശ്മീരി​ലെ പു​ൽ​വാ​മ സ്റ്റേ​ഡി​യ​ത്തി​ൽ

കശ്മീര്‍ പ്രശ്‌നം കേന്ദ്രസര്‍ക്കാര്‍ പൂർണമായി പരിഹരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി
May 21, 2017 5:39 pm

പെല്ലിങ്: കശ്മീര്‍ പ്രശ്‌നം കേന്ദ്രസര്‍ക്കാര്‍ എന്നെന്നേക്കുമായി പരിഹരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കശ്മീരില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കി ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ്

kashmir ജമ്മു കാഷ്മീരിൽ ഭീകരാക്രമണം; നാലു സൈനികർ കൊല്ലപ്പെട്ടു
May 21, 2017 4:41 pm

ജമ്മു: ജമ്മു കാഷ്മീരിലെ കുപ്‌വാരയിലുണ്ടായ ഭീകരാക്രമണത്തിൽ നാലു സൈനികർ കൊല്ലപ്പെട്ടു. നാലു ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. പ്രദേശത്ത് കൂടുതൽ

kashmir കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു, രണ്ട് ഭീകരരെ സൈന്യം വധിച്ചു
May 20, 2017 10:35 pm

ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു. വടക്കന്‍ കശ്മീരിലെ നൗഗാം സെക്ടറിലാണ് നുഴഞ്ഞുകയറ്റക്കാരുമായി ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍

പാക്‌ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ന​ങ്ങ​ൾ​ക്കു ത​ക്ക​താ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്നു അരുണ്‍ ജയ്റ്റ് ലി
May 19, 2017 8:14 pm

ശ്രീ​ന​ഗ​ർ: അതിര്‍ത്തിയില്‍ പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ന​ങ്ങ​ൾ​ക്കു ത​ക്ക​താ​യ മ​റു​പ​ടി ന​ൽ​കാ​ൻ സൈ​ന്യ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി പ്ര​തി​രോ​ധ മ​ന്ത്രി അരുണ്‍

Page 55 of 67 1 52 53 54 55 56 57 58 67