കശ്മീരില്‍ കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകന് ആദരാജ്ഞലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍
June 15, 2018 3:27 pm

ശ്രീനഗര്‍: അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തിയ കശ്മീരിലെ റൈസിങ് പത്രത്തിന്റ എഡിറ്ററായിരുന്ന ഷുജാത് ബുഖാരിയ്ക്ക് ആദരാജ്ഞലി അര്‍പ്പിക്കാന്‍ എത്തിയത് ആയിരങ്ങള്‍. വ്യാഴ്ച

കാശ്മീരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സൈനികനെ ഭീകരര്‍ വെടിവച്ചു കൊന്നു
June 15, 2018 9:35 am

ശ്രീനഗര്‍: ദക്ഷിണ കാശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികനെ വെടിവെച്ചുകൊന്നു. ഔറംഗസേബാണ് കൊല്ലപ്പെട്ടത്. തലയ്ക്കും കഴുത്തിനും വെടിയേറ്റ നിലയിലാണ്

കാശ്മീരിലെ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു
June 15, 2018 7:36 am

ശ്രീനഗര്‍: റൈസിംഗ് കാശ്മീര്‍ എഡിറ്റര്‍ ഷുജാത് ബുഖാരിയെ കൊലപ്പെടുത്തിയവരുടേതെന്നു കരുതുന്ന ചിത്രങ്ങള്‍ ജമ്മുകാശ്മീര്‍ പൊലീസ് പുറത്തുവിട്ടു. ബൈക്കില്‍ സഞ്ചരിക്കുന്ന മൂന്നു

കാശ്മീരില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു
June 14, 2018 9:40 pm

ശ്രീനഗര്‍: കാശ്മീരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. റൈസിംഗ് കാശ്മീര്‍ എഡിറ്റര്‍ ഷുജാത്അത് ബുഖാരിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം ശ്രീനഗറില്‍

കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച യുഎന്‍ റിപ്പോര്‍ട്ട് ഇന്ത്യ തള്ളി
June 14, 2018 8:20 pm

ന്യൂഡല്‍ഹി: കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. തെറ്റിദ്ധാരണാ ജനകവും പക്ഷപാതപരവും ദുരുദ്ദേശപരവുമാണ് റിപ്പോര്‍ട്ടെന്ന്

ജമ്മുകാശ്മീരില്‍ ഭീകരര്‍ പൊലീസുകാരനെ തട്ടിക്കൊണ്ടുപോയി
June 14, 2018 8:09 am

പുല്‍വാമ: ജമ്മു കാശ്മീരില്‍ താമസസ്ഥലത്തുനിന്ന് പോലീസുകാരനെ തട്ടിക്കൊണ്ടുപോയി. പുല്‍വാമയില്‍ സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ അംഗമായ പൊലീസ് ഉദ്യോഗസ്ഥനെയാണ് ബുധനാഴ്ച വൈകിട്ട്

rajnath-singh രാജ്‌നാഥ് സിംഗ് ഇന്ന് ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്തുന്നു
June 7, 2018 9:57 am

ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്തു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാജ്‌നാഥ് സിംഗ്

kashmir ഇന്ത്യ ഏകസ്വരത്തില്‍ സംസാരിച്ചാല്‍ ചര്‍ച്ചയാവാം ; കശ്മീര്‍ വിഘടനവാദി നേതാക്കള്‍
May 31, 2018 11:14 am

ശ്രീനഗര്‍: ഇന്ത്യ ഏകസ്വരത്തില്‍ സംസാരിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കശ്മീര്‍ വിഘടനവാദി നേതാക്കള്‍. ഹുര്‍റിയത് നേതാവ് സയ്യിദ് അലിഷാ ഗീലാനി, മിര്‍വാഇസ്

soldgers ജമ്മു കാശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിനു നേരെ വീണ്ടും തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം
May 25, 2018 7:37 am

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ബ്രാരി പോരയിലെ സിആര്‍പിഎഫ് ക്യാമ്പിനു നേരെയുണ്ടായ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ക്ക് പരിക്ക്. വ്യാഴാഴ്ച

ആ​ർ​എ​സ് പു​ര​യി​ൽ പാക്കിസ്ഥാൻ ആക്രമണം ശക്തമാക്കി ; സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
May 18, 2018 7:42 am

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ആ​ർ​എ​സ് പു​ര​യി​ൽ പാകിസ്ഥാൻ ആ​ക്ര​മ​ണം ശക്തമാക്കിയതിനെത്തുടർന്ന് പ്രദേശത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അതിർത്തിയിൽ നിന്ന് മൂ​ന്നു കി​ലോ​മീ​റ്റ​ർ

Page 39 of 67 1 36 37 38 39 40 41 42 67